പിലിക്കോട് പടുവളത്തിൽ നിയന്ത്രണം വിട്ട് മറിഞ്ഞ വാൻ

വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു

ചെറുവത്തൂർ: ദേശീയപാതയിൽ പിലിക്കോട് പടുവളത്തിൽ വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു.

കാഞ്ഞങ്ങാടുനിന്ന് പയ്യന്നൂരിലേക്ക് വരുകയായിരുന്ന ഓമ്നി വാനാണ് അപകടത്തിൽപെട്ടത്. ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.