പൊലീസിന്റെ വാഹന പരിശോധന ചിത്രീകരിച്ച യുവാവ് പിടിയിൽ

കാഞ്ഞങ്ങാട്: വാഹനപരിശോധന നടത്തിയ പൊലീസുകാരുടെ വിഡിയോ മൊബൈൽ ഫോണിൽ ചിത്രീകരിച്ച ഒട്ടോ ഡ്രൈവർ കസ്റ്റഡിയിലായി. പള്ളിക്കര പള്ളിപുഴയിലെ ലത്തീഫിനെയാണ് (40) ബേക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തത്. ആദൂർ എസ്.ഐ മധു മടിക്കൈയും സംഘവും കല്ലിങ്കാലിൽ പരിശോധന നടത്തുന്നതിനിടയിലാണ് സംഭവം. ഡ്യൂട്ടി ചെയ്യുന്നതിന് തടസ്സമുണ്ടാക്കിയെന്നാണ് കേസ്.

Tags:    
News Summary - The young man who filmed the police vehicle inspection was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.