ഉദുമയിലെ രണ്ടു കുടുംബങ്ങള്‍ക്ക് കൈത്താങ്ങുമായി കോൺഗ്രസ്

ഉ​ദു​മ: രോ​ഗ​ങ്ങ​ളാ​ല്‍ വി​ഷ​മ​മ​നു​ഭ​വി​ക്കു​ന്ന ര​ണ്ടു കു​ടും​ബ​ങ്ങ​ള്‍ക്ക് ആ​ശ്വാ​സ​വു​മാ​യി കോ​ണ്‍ഗ്ര​സ്. പാ​ർ​ട്ടി കോ​ട്ടി​ക്കു​ളം ബൂ​ത്ത് പ്ര​സി​ഡ​ൻ​റ്​ എം.​സി. ഇ​ബ്രാ​ഹി​മി​നും നാ​ലാം​വാ​തു​ക്ക​ലി​ലെ കോ​ണ്‍ഗ്ര​സ് പ്ര​വ​ര്‍ത്ത​ക​ന്‍ കൃ​ഷ്ണ​നു​മാ​ണ് ഉ​ദു​മ​യി​ല്‍ കോ​ണ്‍ഗ്ര​സി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​വ​ര്‍ത്തി​ച്ചു​വ​രു​ന്ന കാ​രു​ണ്യ സം​ഘ​ട​ന​യാ​യ 'കൈ​ത്താ​ങ്ങ്' സാ​മ്പ​ത്തി​ക സ​ഹാ​യം ന​ല്‍കി​യ​ത്.

വൃക്ക രോ​ഗ​ത്താ​ല്‍ വി​ഷ​മി​ക്കു​ന്ന നാ​ലാം​വാ​തു​ക്ക​ലി​ലെ കൃ​ഷ്ണ​ന്റെ വീ​ട്ടി​ല്‍ ഡി.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഗീ​ത കൃ​ഷ്ണ​നും എം.​സി. ഇ​ബ്രാ​ഹി​മി​ന്റെ കു​തി​ര​ക്കോ​ട്ടേ വീ​ട്ടി​ല്‍ കോ​ണ്‍ഗ്ര​സ് ഉ​ദു​മ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി. ​ബാ​ല​കൃ​ഷ്ണ​നും സ​ഹാ​യം കൈ​മാ​റി.

ബ്ലോ​ക്ക് കോ​ണ്‍ഗ്ര​സ്​ വൈ​സ് പ്ര​സി​ഡ​ൻ​റും കൈ​ത്താ​ങ്ങ് കൂ​ട്ടാ​യ്മ ചെ​യ​ര്‍മാ​നു​മാ​യ കെ.​വി. ഭ​ക്ത​വ​ത്സ​ല​ന്‍, ജ​ന​റ​ല്‍ ക​ണ്‍വീ​ന​ര്‍ പി.​വി. ഉ​ദ​യ​കു​മാ​ര്‍, ട്ര​ഷ​റ​ര്‍ ര​മേ​ഷ് ബേ​ക്ക​ല്‍, ബ്ലോ​ക്ക് കോ​ണ്‍ഗ്ര​സ്​ വൈ​സ് പ്ര​സി​ഡ​ൻ​റ്​ വാ​സു മാ​ങ്ങാ​ട്, പി.​വി. കൃ​ഷ്ണ​ന്‍, കെ.​എം. അ​മ്പാ​ടി എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Congress lends a helping hand to two families in Uduma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.