16 കാരിയെ ഉപദ്രവിച്ച യുവാവിനെ അറസ്​റ്റ് ചെയ്തു


ഉദുമ: ബേക്കൽ സ്​റ്റേഷൻ പരിധിയിലെ 16 കാരിയെ ശാരീരികമായി ഉപദ്രവിച്ച യുവാവിനെ ബേക്കൽ പൊലീസ് അറസ്​റ്റ് ചെയ്തു. പോക്സോ കേസിലെ പ്രതി പൊയിച്ചിയിലെ ശിവറാം ശ്യാമിനെയാണ് (30 ) ബേക്കൽ ഇൻസ്പെക്ടർ യു.പി. വിപിനും സംഘവും അറസ്​റ്റ് ചെയ്തത്.



Tags:    
News Summary - Man arrested for attacking 16-year-old

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.