പ്രധാനമന്ത്രി കിസാൻ പദ്ധതി ഗുണഭോക്താക്കൾ രജിസ്റ്റർ ചെയ്യണം

അഞ്ചൽ: ഇടമുളയ്ക്കൽ പഞ്ചായത്തിലെ പ്രധാനമന്ത്രി കിസാൻ പദ്ധതി ഗുണഭോക്താക്കൾ കരമൊടുക്ക് രസീത്, ബാങ്ക് പാസ്ബുക്ക്, ആധാർ, റേഷൻ കാർഡ്, ഫോൺ നമ്പർ എന്നിവയുമായി ഈമാസം 26ന് മുമ്പ്​ അടുത്തുള്ള അക്ഷയ കേന്ദ്രത്തിലോ കോമൺ സർവിസ് കേന്ദ്രത്തിലോ എത്തി എ.ഐ.എം.എസ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് കൃഷി ഓഫിസർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.