Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപ്രധാനമന്ത്രി കിസാൻ...

പ്രധാനമന്ത്രി കിസാൻ പദ്ധതി ഗുണഭോക്താക്കൾ രജിസ്റ്റർ ചെയ്യണം

text_fields
bookmark_border
അഞ്ചൽ: ഇടമുളയ്ക്കൽ പഞ്ചായത്തിലെ പ്രധാനമന്ത്രി കിസാൻ പദ്ധതി ഗുണഭോക്താക്കൾ കരമൊടുക്ക് രസീത്, ബാങ്ക് പാസ്ബുക്ക്, ആധാർ, റേഷൻ കാർഡ്, ഫോൺ നമ്പർ എന്നിവയുമായി ഈമാസം 26ന് മുമ്പ്​ അടുത്തുള്ള അക്ഷയ കേന്ദ്രത്തിലോ കോമൺ സർവിസ് കേന്ദ്രത്തിലോ എത്തി എ.ഐ.എം.എസ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് കൃഷി ഓഫിസർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story