അധ്യാപക ഒഴിവ്

മൈനാഗപ്പള്ളി: ചിത്തിരവിലാസം ഗവ.എൽ.പി സ്കൂളിൽ അറബിക് അധ്യാപക താൽക്കാലിക ഒഴിവുണ്ട്. 30ന് ഉച്ചക്ക്​ 12ന് കൂടിക്കാഴ്ച നടക്കും. കെ-ടെറ്റ് നിർബന്ധം. താൽപര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുമായി പങ്കെടുക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.