പഞ്ചവത്സര-ത്രിവത്സര എൽഎൽ.ബി: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: 2022-23 അധ്യയന വർഷത്തെ ഇന്‍റഗ്രേറ്റഡ് പഞ്ചവത്സര-ത്രിവത്സര എൽഎൽ.ബി കോഴ്സ് പ്രവേശനത്തിനുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷക്ക് ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. ഇന്‍റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽ.ബി- ജൂൺ 18 മുതൽ 28 വരെ. ത്രിവത്സര എൽഎൽ.ബി- ജൂൺ 23 മുതൽ ജൂലൈ രണ്ട്​ വരെ. വിവരങ്ങൾക്ക്: www.cee.kerala.gov.in ഹെൽപ്​ലൈൻ നമ്പർ: 04712525300.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.