ഡാം ഷട്ടർ തുറക്കുന്നത് കാണാൻ വൻതിരക്ക്

അടുത്ത ദിവസങ്ങളിൽ സഞ്ചാരികളുടെ തിരക്ക് കൂടാനിടയുണ്ട് ചിത്രം പുനലൂർ: തെന്മല ഡാം ഷട്ടറുകൾ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുകുന്നത് കാണാൻ അഭൂതപൂർവമായ തിരക്ക്. നാട്ടുകാരെ കൂടാതെ വിനോദ സഞ്ചാരികളായി സ്ത്രീകളും കുട്ടികളുടക്കം നിരവധിയാളുകൾ വെള്ളിയാഴ്ച രാവിലെ തന്നെ ഡാം പരിസരത്ത് എത്തിയിരുന്നു. രാവിലെ മഴയില്ലാതിരുന്നതിനാൽ ഷട്ടറുകളിലൂടെ വെള്ളം ഒഴുകിയെത്തുന്നത് കാണാൻ ആളുകൾക്കും സൗകര്യമായി. അടുത്ത ദിവസങ്ങളിൽ വിനോദ സഞ്ചാരികളുടെ തിരക്ക് കൂടാനിടയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.