ചിത്രം- ഓയൂർ: വെളിയം ഗ്രാമപഞ്ചായത്തും വെളിയം കൃഷിഭവനും ചേർന്ന് നടത്തിയ വെളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. ബിനോജ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ. രമണി അധ്യക്ഷതവഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ കെ. സോമശേഖരൻ, എം.ബി. പ്രകാശ്, ജാൻസി സിജു, കൃഷി ഓഫിസർ സ്നേഹമോഹൻ, കാർഷിക കർമസേന സെക്രട്ടറി ഉദയഭാനു, സി.ഡി.എസ് ചെയർപേഴ്സൺ ഷൈലജ അനിൽകുമാർ എന്നിവർ പങ്കെടുത്തു. ----------------------- ഉപഭോക്തൃ നിയമ ബോധവത്കരണ സെമിനാർ ചിത്രം- വെളിയം: വെളിയം പഞ്ചായത്തും കേരള സംസ്ഥാന ഉപഭോക്തൃസമിതിയും സംയുക്തമായി സംഘടിപ്പിച്ച ഉപഭോക്തൃ നിയമ ബോധവത്കരണ സെമിനാർ പഞ്ചായത്ത് പ്രസിഡന്റ് ആർ. ബിനോജ് ഉദ്ഘാടനം ചെയ്തു. കേരള സംസ്ഥാന ഉപഭോക്തൃ സമിതി സംസ്ഥാന വർക്കിങ് പ്രസിഡന്റ് എം. കുഞ്ഞച്ചൻ അധ്യക്ഷതവഹിച്ചു. സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് എൻജിനീയർ ജെ.എം. അസ്ലം മുഖ്യ പ്രഭാഷണം നടത്തി. എൻ. വിശ്വംഭരൻ ഉപഭോക്തൃ നിയമ ക്ലാസ് നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. രമണി മോഡറേറ്ററായി. വെളിയം പഞ്ചായത്തിലെ വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ സോമശേഖർ, നാദാപ്രകാശ്, ജാൻസി സിജു, ചെയർപേഴ്സൺ ഷൈലജ സനിൽകുമാർ, സഹദേവൻ, കുടവട്ടൂർ വിശ്വൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.