'റവന്യൂ ജീവനക്കാർ പ്രകൃതിയുടെ സംരക്ഷകർ'

ചിത്രം പുനലൂർ: പ്രകൃതിവിഭവങ്ങളാൽ സമ്പന്നമായ കേരളത്തിലെ ഭൂമിയുടെ സംരക്ഷകരാണ് റവന്യൂ ജീവനക്കാരെന്ന് പി.എസ്. സുപാൽ എം.എൽ.എ. കേരള റവന്യൂ ഡിപ്പാർട്ട്മൻെറ് സ്​റ്റാഫ് അസോസിയേഷൻ ജില്ല സമ്മേളനം പുനലൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സതീഷ് കെ. ഡാനിയൽ അധ്യക്ഷതവഹിച്ചു. ഭാരവാഹികൾ: ആർ. സുഭാഷ് (പ്രസി.), വി.എസ്. ശിഹാബുദ്ദീൻ, കെ.ആർ. രാജേഷ് (വൈസ്. പ്രസി.), സതീഷ് കെ. ഡാനിയേൽ (സെക്ര.), കെ.ജി. ഗോപകുമാർ (ട്രഷ.), ജോയൻറ് സെക്രട്ടറിമാർ, ടി.എം. ഷക്കീല, എം. റിൽജു, എ.ആർ. രാജേന്ദ്രൻ (ജോ.സെ), ജി. ഗംഗാദേവി (വനിത കമ്മിറ്റി പ്രസി.), സജില (സെക്ര.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.