സഹായധനം വിതരണം

ചടയമംഗലം: സഹകരണവകുപ്പ് സഹകരണ ക്ഷേമനിധി ബോർഡ് മുഖാന്തരം നടപ്പാക്കുന്ന റിസ്ക് ഫണ്ട് പദ്ധതിയിൽ നിന്ന് ചെയ്തു. ചടയമംഗലം ജടായു ​െറസിഡൻറ്​സ് വെൽഫെയർ സഹകരണ സംഘത്തിൽ നിന്ന് വായ്പ എടുത്തതിനുശേഷം മരിച്ച വിജയൻ നായരുടെ കുടുംബത്തിനാണ് രണ്ട് ലക്ഷം രൂപയുടെ ചെക്ക് നൽക്കിയത്. സഹകരണ സംഘം ചടയമംഗലം യൂനിറ്റ് ഇൻസ്പെക്ടർ വിദ്യ സംഘം പ്രസിഡൻറ് എ. ഷാജഹാ​ൻെറ സാന്നിധ്യത്തിൽ തുക കൈമാറി. സെക്രട്ടറി വിഷ്ണു ഉണ്ണിത്താൻ, സി.പി. പ്രകാശ്, എം.ആർ. ഉണ്ണികൃഷ്ണൻ, സജീവൻ, ബി.പി. പ്രത്യുഷ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.