Representational Image

അദാലത്തുകൾ ഡിസംബര്‍ 19 മുതല്‍ 26 വരെ; പ​രാ​തി നൽകാ​നു​ള്ള പോ​ര്‍ട്ട​ല്‍ നാളെ മുതൽ

കൊ​ല്ലം: പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​ന് മ​ന്ത്രി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ‘ക​രു​ത​ലും കൈ​ത്താ​ങ്ങും’ താ​ലൂ​ക്ക്ത​ല അ​ദാ​ല​ത്ത് ജി​ല്ല​യി​ല്‍ ഡി​സം​ബ​ര്‍ 19 മു​ത​ല്‍ 26 വ​രെ ന​ട​ക്കും. പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് പ​രാ​തി സ​മ​ര്‍പ്പി​ക്കാ​നു​ള്ള പോ​ര്‍ട്ട​ല്‍ വ്യാ​ഴാ​ഴ്ച പ്ര​വ​ര്‍ത്ത​ന​മാ​രം​ഭി​ക്കും.

ഡി​സം​ബ​ര്‍ ര​ണ്ടു​മു​ത​ല്‍ www.karuthal.kerala.gov.in മു​ഖേ​ന ഓ​ണ്‍ലൈ​നാ​യി അ​ക്ഷ​യ സെ​ന്റ​ര്‍ വ​ഴി​യോ അ​ല്ലാ​തെ​യോ പ​രാ​തി​ക​ള്‍ സ​മ​ര്‍പ്പി​ക്കാം. ഒ​രു വ്യ​ക്തി​ക്ക് മൂ​ന്നു പ​രാ​തി​ക​ള്‍ വ​രെ സ​മ​ര്‍പ്പി​ക്കാം.

ഡി​സം​ബ​ര്‍ 19 ന് ​കൊ​ല്ലം, 20ന് ​കൊ​ട്ടാ​ര​ക്ക​ര, 21ന് ​ക​രു​നാ​ഗ​പ്പ​ള്ളി, 23ന് ​കു​ന്ന​ത്തൂ​ര്‍, 24 ന് ​പ​ത്ത​നാ​പു​രം, 26ന് ​പു​ന​ലൂ​ര്‍ എ​ന്നീ താ​ലൂ​ക്കു​ക​ളി​ലാ​ണ് അ​ദാ​ല​ത്ത് ന​ട​ക്കു​ക. മ​ന്ത്രി​മാ​രാ​യ കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍, ജെ. ​ചി​ഞ്ചു​റാ​ണി, കെ.​ബി. ഗ​ണേ​ഷ് കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ അ​ദാ​ല​ത്തി​ന് നേ​തൃ​ത്വം ന​ല്‍കും.

അ​ദാ​ല​ത്തി​ല്‍ പ​രി​ഗ​ണി​ക്കു​ന്ന വി​ഷ​യ​ങ്ങ​ള്‍

• ഭൂ​മി സം​ബ​ന്ധ​മാ​യ വി​ഷ​യ​ങ്ങ​ള്‍ (പോ​ക്കു​വ​ര​വ്, അ​തി​ര്‍ത്തി നി​ര്‍ണ​യം, അ​ന​ധി​കൃ​ത നി​ര്‍മാ​ണം, ഭൂ​മി ക​യ്യേ​റ്റം, അ​തി​ര്‍ത്തി​ത്ത​ര്‍ക്ക​ങ്ങ​ളും വ​ഴി ത​ട​സ്സ​പ്പെ​ടു​ത്ത​ലും)

• സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍ / ലൈ​സ​ന്‍സു​ക​ള്‍ ന​ല്‍കു​ന്ന​തി​ലെ കാ​ല​താ​മ​സം/ നി​ര​സി​ക്ക​ല്‍

• കെ​ട്ടി​ട നി​ര്‍മാ​ണ ച​ട്ട​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ (കെ​ട്ടി​ട ന​മ്പ​ര്‍, നി​കു​തി)

• വ​യോ​ജ​ന സം​ര​ക്ഷ​ണം

• പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ര്‍ഗ വി​ഭാ​ഗ​ങ്ങ​ള്‍ക്കു​ള്ള വി​വി​ധ ആ​നു​കൂ​ല്യ​ങ്ങ​ള്‍

• മ​ത്സ്യ​ബ​ന്ധ​ന തൊ​ഴി​ലാ​ളി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ

• ശാ​രീ​രി​ക/ ബു​ദ്ധി/ മാ​ന​സി​ക വെ​ല്ല​വി​ളി നേ​രി​ടു​ന്ന​വ​രു​ടെ പു​ന​ര​ധി​വാ​സം, ധ​ന​സ​ഹാ​യം, പെ​ന്‍ഷ​ന്‍, ബ​ന്ധ​പ്പെ​ട്ട മ​റ്റ് ആ​വ​ശ്യ​ങ്ങ​ള്‍

• പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണം/ മാ​ലി​ന്യ സം​സ്‌​ക​ര​ണം

• പൊ​തു ജ​ല​സ്രോ​ത​സ്സു​ക​ളു​ടെ സം​ര​ക്ഷ​ണ​വും കു​ടി​വെ​ള്ള​വും

• റേ​ഷ​ന്‍കാ​ര്‍ഡ് (എ.​പി.​എ​ല്‍, ബി.​പി.​എ​ല്‍) (ചി​കി​ത്സാ ആ​വ​ശ്യ​ങ്ങ​ള്‍ക്ക്)

• കാ​ര്‍ഷി​ക വി​ള​ക​ളു​ടെ സം​ഭ​ര​ണ​വും വി​ത​ര​ണ​വും, വി​ള ഇ​ന്‍ഷു​റ​ന്‍സ്, കാ​ര്‍ഷി​ക മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റ് വി​ഷ​യ​ങ്ങ​ള്‍

• വ​ള​ര്‍ത്തു​മൃ​ഗ​ങ്ങ​ള്‍ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​രം/ സ​ഹാ​യം, മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റ് വി​ഷ​യ​ങ്ങ​ള്‍

• ഭ​ക്ഷ്യ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ

• വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ള്‍ക്കു​ള്ള അ​നു​മ​തി

• ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ള്‍

• വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള സം​ര​ക്ഷ​ണം/ ന​ഷ്ട​പ​രി​ഹാ​രം

• വി​വി​ധ സ്‌​കോ​ള​ര്‍ഷി​പ്പു​ക​ള്‍ സം​ബ​ന്ധി​ച്ചു​ള്ള പ​രാ​തി​ക​ള്‍/ അ​പേ​ക്ഷ​ക​ള്‍

• ത​ണ്ണീ​ര്‍ത്ത​ട സം​ര​ക്ഷ​ണം

• അ​പ​ക​ട​ക​ര​ങ്ങ​ളാ​യ മ​ര​ങ്ങ​ള്‍ മു​റി​ച്ചു​മാ​റ്റു​ന്ന​ത്

• എ​ന്‍ഡോ​സ​ള്‍ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​രു​ടെ വി​ഷ​യ​ങ്ങ​ള്‍

• പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ള്‍ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​രം

പ​രി​ഗ​ണി​ക്കാ​ത്ത വി​ഷ​യ​ങ്ങ​ള്‍

• നി​ര്‍ദ്ദേ​ശ​ങ്ങ​ള്‍, അ​ഭി​പ്രാ​യ​ങ്ങ​ള്‍

• ലൈ​ഫ് മി​ഷ​ന്‍

• ജോ​ലി ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടു​ള്ള​വ/ പി.​എ​സ്.​സി സം​ബ​ന്ധ​മാ​യ വി​ഷ​യ​ങ്ങ​ള്‍

• വാ​യ്പ എ​ഴു​തി​ത​ള്ള​ല്‍

• പൊ​ലീ​സ് കേ​സു​ക​ള്‍

• ഭൂ​മി സം​ബ​ന്ധ​മാ​യ വി​ഷ​യ​ങ്ങ​ള്‍ (പ​ട്ട​യ​ങ്ങ​ള്‍, ത​രം​മാ​റ്റം)

• മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ല്‍ നി​ന്ന് സ​ഹാ​യ​ത്തി​നാ​യു​ള്ള അ​പേ​ക്ഷ​ക​ള്‍

• സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തി​നു​ള്ള അ​പേ​ക്ഷ​ക​ള്‍ (ചി​കി​ത്സാ സ​ഹാ​യം ഉ​ള്‍പ്പെ​ടെ)

• ജീ​വ​ന​ക്കാ​ര്യം (സ​ര്‍ക്കാ​ര്‍)

• റ​വ​ന്യൂ റി​ക്ക​വ​റി - വാ​യ്പ തി​രി​ച്ച​ട​വി​നു​ള്ള സാ​വ​കാ​ശ​വും ഇ​ള​വു​ക​ളും

Tags:    
News Summary - Adalats from December 19 to 26; Complaint portal from tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.