കൊട്ടിയം: കെ-റെയില്‍ പാതക്ക് കല്ലിടുന്നത് മഹിള കോണ്‍ഗ്രസ് നേതൃത്വത്തില്‍ തടഞ്ഞു. ചാത്തന്നൂർ അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ മൈലക്കാട്ടാണ് കല്ലിടൽ തടഞ്ഞത്. പ്രവര്‍ത്തകരും വനിത പോലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. മഹിള കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി ലതാ മോഹൻദാസ് ഉദ്ഘാടനം ചെയ്തു. അസംബ്ലി കമ്മിറ്റി പ്രസിഡൻറ് ബിന്‍സി വിനോദ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം നെടുങ്ങോലം രഘു, ഡി.സി.സി ജനറൽ സെക്രട്ടറി എന്‍. ഉണ്ണിക്കൃഷ്ണന്‍, എം.സുന്ദരേശന്‍ പിള്ള, ബിജു പാരിപള്ളി, ആര്‍. സാജന്‍, ദേവരാജന്‍ നായര്‍, ഗീതാ ജോര്‍ജ്, ഷീല ബിനു, റംല ബഷീര്‍, സാറാമ്മ ഷാജി, ലാലി രാജീവ്, രാജി, സുനിത ജയകുമാര്‍, ശോഭന മോഹന്‍, ദീപ്തി തുടങ്ങിയവര്‍ സംസാരിച്ചു. മൈലക്കാട് ജംഗ്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ച് കല്ലിടല്‍ സ്ഥലത്ത് പൊലീസ് തടഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.