അംബേദ്കർ അനുസ്മരണം

കൊല്ലം: എസ്.ഡി.പി.ഐ ജില്ല കമ്മിറ്റി നടത്തിയ ഡോ. ബി.ആർ. സംസ്ഥാന ട്രഷറർ എ.കെ. സലാഹുദ്ദീൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. അണ്ണാ ഡി.എച്ച്.ആർ.എം സംസ്ഥാന സെക്രട്ടറി സിബു കാരംകോട്, കെ.ഡി.പി ജില്ല സെക്രട്ടറി ബിജു കൊട്ടാരക്കര, പോപുലർ ഫ്രണ്ട് കൊല്ലം വെസ്റ്റ് ജില്ല പ്രസിഡന്‍റ് ടി.എച്ച്. ഷെമീർ, എസ്.ഡി.ടി.യു ജില്ല പ്രസിഡന്‍റ് എ.കെ. ഷെരീഫ്, വുമൺ ഇന്ത്യ മൂവ്മെന്‍റ് ജില്ല പ്രസിഡന്‍റ് അമീന, എസ്.ഡി.പി.ഐ ജില്ല ഭാരവാഹികളായ രാഖി അശോകൻ, ഷഫീക് എം. അലി, നുജുമുദ്ദീൻ അഞ്ചുമുക്ക്, മനാഫ് പത്തടി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.