കോടയും വാറ്റുപകരണങ്ങളും പിടികൂടി

കരുനാഗപ്പള്ളി: എക്‌സൈസ് പരിശോധനയിൽ . ഒരാളെ അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി നമ്പരുവികാല വെളിയിൽ മുക്ക്​ രാജി ഭവനത്തിൽ രാജേഷിനെ അറസ്റ്റ് ചെയ്തു. വീട്ടിൽ നിന്ന്​ 70 ലിറ്റർ കോട കണ്ടെത്തി. എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി. ശിവപ്രസാദിന്‍റെ നേതൃത്വത്തിൽ പ്രിവന്‍റിവ് ഓഫിസർമാരായ പി.എ. അജയകുമാർ, എ. അജിത് കുമാർ, സി.ഇ.ഒ മാരായ എസ്. അനിൽകുമാർ, എസ്. സന്തോഷ്‌, ബി. ശ്രീകുമാർ എന്നിവർ പങ്കെടുത്തു. ചിത്രം: എക്സൈസ് സംഘം പിടികൂടിയ കോടയും വാറ്റുപകരണങ്ങളും അറസ്റ്റിലായ രാജേഷ് (38)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.