കൊല്ലം പ്രസ് ക്ലബ് സുവർണ ജൂബിലി സമാപനവും നവീകരിച്ച മന്ദിര സമർപ്പണവും 30ന്

കൊല്ലം: കൊല്ലം പ്രസ് ക്ലബ് സുവർണ ജൂബിലി ആഘോഷ സമാപനവും നവീകരിച്ച മന്ദിര സമർപ്പണവും തിങ്കളാഴ്ച നടക്കും. രാവിലെ 11.30ന് പ്രസ് ക്ലബ്​ ഹാളിൽ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് സി.ടി. രവികുമാർ ജൂബിലി ആഘോഷ സമാപന പ്രഖ്യാപനവും മന്ദിര സമർപ്പണവും നിർവഹിക്കും. കേരള പത്രപ്രവർത്തക യൂനിയൻ ജനറൽ സെക്രട്ടറി ഇ.എസ്. സുഭാഷ്, പ്രസ് ക്ലബ് പ്രസിഡൻറ് അജിത് ശ്രീനിവാസൻ, സെക്രട്ടറി ജി. ബിജു, ട്രഷറർ സുജിത് സു രേന്ദ്രൻ എന്നിവർ സംസാരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.