ഏ​രൂ​ർ ഇ​ക്കോ കോം​പ്ല​ക്സ്

അ​ഞ്ച​ൽ: വനം വകുപ്പ് മൾട്ടി വിഷ്വൽ തിയറ്റർ ഉദ്ഘാടനം ഇന്ന്

അ​ഞ്ച​ൽ: വ​നം-​വ​ന്യ​ജീ​വി വ​കു​പ്പ് അ​ഞ്ച​ൽ റേ​ഞ്ചി​ലെ ഏ​രൂ​ർ ഇ​ക്കോ കോം​പ്ല​ക്സി​ൽ ആ​രം​ഭി​ക്കു​ന്ന ത​ടി​യേ​ത​ര വ​ന വി​ഭ​വ പ്ര​ദ​ർ​ശ​ന കേ​ന്ദ്രം, പ്ര​കൃ​തി പ​ഠ​ന​കേ​ന്ദ്രം, മ​ൾ​ട്ടി വി​ഷ്വ​ൽ തി​യ​റ്റ​ർ എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം ചൊ​വ്വാ​ഴ്ച ന​ട​ക്കും. വൈ​കീ​ട്ട് അ​ഞ്ചി​ന് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ നി​ർ​വ​ഹി​ക്കും. പി.​എ​സ്. സു​പാ​ൽ എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. 

Tags:    
News Summary - Anchal- Forest department-multi-visual theater - inauguration on tuesday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.