ഉത്ര വധക്കേസ്: ഗ്രേഡ് എസ്.​െഎക്ക് അവാർഡ്


അ​ഞ്ച​ൽ: ഉ​ത്ര വ​ധ​ക്കേ​സി​ൽ എ​ഫ്.​ഐ.​ആ​ർ, ഇ​ൻ​ക്വ​സ്​​റ്റ്, മ​ഹ​സ​ർ മു​ത​ലാ​യ​വ സ​മ​ഗ്ര​വും കു​റ്റ​മ​റ്റ​രീ​തി​യി​ലും ത​യാ​റാ​ക്കി സ​മ​ർ​പ്പി​ച്ച അ​ഞ്ച​ൽ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്.​ഐ ജെ. ​ജോ​യി​ക്ക് സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി​യു​ടെ ക​മ​േ​ൻ​റ​ഷ​ൻ അ​വാ​ർ​ഡ് ല​ഭി​ച്ചു. 2014ൽ ​സം​സ്ഥാ​ന​ത്തെ മി​ക​ച്ച ജ​ന​മൈ​ത്രി പൊ​ലീ​സി​നു​ള്ള അ​വാ​ർ​ഡ്, ഗു​ഡ് സ​ർ​വി​സ് എ​ൻ​ട്രി, കാ​ഷ് റി​വാ​ർ​ഡ് മു​ത​ലാ​യ​വ​യും ഇ​ദ്ദേ​ഹ​ത്തി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. അ​ഞ്ച​ൽ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ എ​സ്.​എ​ച്ച്.​ഒ കെ.​ജി. ഗോ​പ​കു​മാ​ർ മൊ​മ​േ​ൻ​റാ കൈ​മാ​റി.



Tags:    
News Summary - Uthra murder case: award to police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.