വധശ്രമക്കേസ് പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്

ഇ​ര​വി​പു​രം: വ​ധ​ശ്ര​മ​ക്കേ​സി​ലെ പ്ര​തി​യെ ക​ണ്ടെ​ത്തു​ന്ന​തി​ന്​ ഇ​ര​വി​പു​രം പൊ​ലീ​സ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചു. പു​ന്ത​ല​ത്താ​ഴം പെ​രു​ങ്കു​ളം ന​ഗ​ർ ച​രു​വി​ള വീ​ട്ടി​ൽ ആ​ദ​ർ​ശി​നെ (26) ക​ണ്ടെ​ത്തു​ന്ന​തി​നാ​യാ​ണ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ്.

നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ഇ​യാ​ൾ ക​ഴി​ഞ്ഞ പ​തി​നേ​ഴി​ന് രാ​ത്രി ഏ​ഴോ​ടെ ചൂ​രാ​ങ്ങ​ൽ പാ​ല​ത്തി​ന​ടു​ത്തു​െ​വ​ച്ച് പ​ന​യം ചെ​റു​കാ​ട് ഐ.​ഒ.​ബി​ക്ക്​ സ​മീ​പം അ​ഞ്ജ​ലി വീ​ട്ടി​ൽ മി​േ​ൻ​റ​ഷ് മോ​ഹ​നെ (23) ആ​ക്ര​മി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​പി​ച്ചു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മി​േ​ൻ​റ​ഷ് കൊ​ല്ല​ത്തെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്. പ്ര​തി​യെ ക​ണ്ടെ​ത്തു​ന്ന​തി​ന്​ ഇ​ര​വി​പു​രം പൊ​ലീ​സ് വ്യാ​പ​ക​മാ​യി തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.