കൊട്ടിയം: ദേശീയപാത വികസന ഭാഗമായി റോഡിന്റെ വശങ്ങൾ കുത്തിപ്പൊളിക്കുന്നത് കുടിവെള്ള പൈപ്പുകൾ പൊട്ടുന്നതിനും പ്രദേശവാസികളുടെ കുടിവെള്ളം മുടങ്ങുന്നതിനും കാരണമാകുന്നു. ഉമയനല്ലൂർ ഭാഗത്താണ് നിരവധിയിടങ്ങളിൽ പൈപ്പുകൾ പൊട്ടിയത്. വാട്ടർ അതോറിറ്റി അധികൃതരുടെ സാന്നിധ്യമില്ലാതെയാണ് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പുതിയ റോഡ് നിർമാണത്തിനായി ഏറ്റെടുത്ത സ്ഥലങ്ങൾ കുത്തിപ്പൊളിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.