പു​ന്ന​ല ക​ട​ശ്ശേ​രി​യി​ല്‍ ഇ​റ​ങ്ങി​യ പു​ലി കൊന്ന ആ​ട്

ജനവാസമേഖലയില്‍ പുലി

പ​ത്ത​നാ​പു​രം: പു​ന്ന​ല ക​ട​ശ്ശേ​രി​യി​ല്‍ പു​ലി​യു​ടെ ആ​ക്ര​മ​ണം. ജ​ന​വാ​സ​മേ​ഖ​ല​യി​ലി​റ​ങ്ങി​യ പു​ലി ആ​ടി​നെ പി​ടി​ച്ചു. ക​ട​ശ്ശേ​രി വ​ലി​യ​കാ​വി​ൽ രാ​കേ​ഷ് ഭ​വ​ന​ത്തി​ൽ ര​മ​ണി​യ​മ്മ​യു​ടെ ര​ണ്ട് ആ​ടു​ക​ളെ​യാ​ണ് പു​ലി പി​ടി​ച്ച​ത്. ഞാ​യ​റാ​ഴ്ച പു​ല​ര്‍ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. വീ​ടി​ന് സ​മീ​പ​ത്തെ കൂ​ട്ടി​ല്‍ കെ​ട്ടി​യി​രു​ന്ന ആ​ടു​ക​ളെ​യാ​ണ് പു​ലി പി​ടി​കൂ​ടി​യ​ത്. ഒ​രെ​ണ്ണ​ത്തി​ന്‍റെ ക​ഴു​ത്തി​ല്‍ പി​ടി​ച്ച് കൊ​ല്ലു​ക​യും മ​റ്റൊ​ന്നി​നെ കാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക​യും ചെ​യ്തു.

ഒ​രു മാ​സ​ത്തി​നി​ടെ നാ​ലാം ത​വ​ണ​യാ​ണ് ക​ട​ശ്ശേ​രി മേ​ഖ​ല​യി​ല്‍ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​കു​ന്ന​ത്.

വ​നാ​തി​ര്‍ത്തി​യി​ലെ ജ​ന​വാ​സ​മേ​ഖ​ല​ക്ക് ചു​റ്റും സം​ര​ക്ഷ​ണ​വേ​ലി​ക​ള്‍ നി​ർമി​ക്ക​ണ​മെ​ന്നാ​വ​ശ്യം ശ​ക്ത​മാ​കു​ന്നു​ണ്ട്.

Tags:    
News Summary - Tiger in residential area

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.