ആ​ദി​വാ​സി ദ​ലി​ത് മു​ന്നേ​റ്റ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കുന്ന ഭൂ ​അ​വ​കാ​ശ പ്ര​ക്ഷോ​ഭ​യാ​ത്ര​ക്ക് പു​ന​ലൂ​രി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ പ്ര​സി​ഡ​ന്‍റ്​ ശ്രീ​രാ​മ​ൻ കൊ​യ്യോ​ൻ സം​സാ​രി​ക്കു​ന്നു

അരിപ്പ ഭൂസമരം; ആർ.പി.എൽ ഭൂമി നൽകാമെന്ന വാഗ്ദാനം നൽകി വഞ്ചിച്ചു

പു​ന​ലൂ​ർ: ആ​ർ.​പി.​എ​ല്ലി​ൽ​നി​ന്ന് ഭൂ​മി ക​ണ്ടെ​ത്തി ന​ൽ​കാ​മെ​ന്ന റ​വ​ന്യൂ മ​ന്ത്രി​യു​ടെ​യും ഉ​ന്ന​ത റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രു​ടെയും സാ​ന്നി​ധ്യ​ത്തി​ലു​ള്ള തീ​രു​മാ​നം സ​മ​ര​ക്കാ​രെ ക​ബ​ളി​പ്പി​ക്കാ​ൻ വേ​ണ്ടി​യാ​ണെ​ന്ന് ആ​ദി​വാ​സി ദ​ലി​ത് മു​ന്നേ​റ്റ സ​മി​തി പ്ര​സി​ഡ​ൻ​റ് ശ്രീ​രാ​മ​ൻ കൊ​യ്യോ​ൻ പ​റ​ഞ്ഞു.

ചെ​ങ്ങ​റ-​അ​രി​പ്പ ഭൂ​സ​മ​ര​ങ്ങ​ളോ​ട് സ​ർ​ക്കാ​ർ തു​ട​രു​ന്ന നീ​തി നി​ഷേ​ധ​ത്തി​നെ​തി​രെ ആ​ദി​വാ​സി ദ​ലി​ത് മു​ന്നേ​റ്റ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ഭൂ ​അ​വ​കാ​ശ പ്ര​ക്ഷോ​ഭ യാ​ത്ര​ക്ക് പു​ന​ലൂ​രി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ.​ഡി.​എം എ​സ്. ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി. ​ര​മേ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദ​ലി​ത് ആ​ക്ടി​വി​സ്റ്റ് സി.​എ​സ്. മു​ര​ളി, ഭീം ​മി​ഷ​ൻ ക​ൺ​വീ​ന​ർ കു​ഴി​ച്ചി​യി​ൽ സു​നി​ൽ, സ​തീ​ഷ് മ​ല്ല​ശ്ശേ​രി, വി.​സി. വി​ജ​യ​ൻ, പി. ​മ​ണി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Arippa Bhoosamaram; RPL cheated by promising to give land

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.