ആ​ര്യ​ങ്കാ​വ് എ​ക്‌​സൈ​സ് ചെ​ക്​​പോ​സ്റ്റി​ൽ അ​സി. എ​ക്‌​സൈ​സ് ക​മീ​ഷ​ണ​ർ വി. ​റോ​ബ​ർ​ട്ടി​ന്‍റെ

നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന

ആര്യങ്കാവ് എക്‌സൈസ് ചെക്പോസ്റ്റിൽ മിന്നൽ പരിശോധന

പുനലൂർ: കൊല്ലം അസി. എക്‌സൈസ് കമീഷണർ വി. റോബർട്ടിന്‍റെ നേതൃത്വത്തിൽ പൊലീസ് ഡോഗ് സ്ക്വാഡുമായി ചേർന്ന് ആര്യങ്കാവ് എക്സൈസ് ചെക്പോസ്റ്റിൽ മിന്നൽ പരിശോധന നടത്തി. ലഹരി വസ്തുക്കൾ കണ്ടെത്താൻ പ്രത്യേക പരിശീലനം ലഭിച്ച പൊലീസിന്‍റെ കെ-നയൻ സ്‌ക്വാഡിന്‍റെ ഭാഗമായ ഹെക്ടർ എന്ന നായുടെ സഹായത്തോടെയായിരുന്നു പരിശോധന. നിരവധി പാൻമസാല ഉൽപന്നങ്ങൾ പിടികൂടി കേസെടുത്തു.

എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്ലാഡ്‌സൺ ഫെർണാണ്ടസ്, അസി. എക്‌സൈസ് ഇൻസ്‌പെക്ടർ ബി. സന്തോഷ്, പ്രിവന്‍റിവ് ഓഫിസർമാരായ വൈ. അനിൽ, ഷാനവാസ്, സിവിൽ എക്‌സൈസ് ഓഫിസർമാരായ ജയിൻസ് കെ. ഡേവിഡ്, ലിറ്റോ തങ്കച്ചൻ, സൂരജ്‌ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Tags:    
News Summary - Aryankavu Excise Lightning inspection at checkpost

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.