ദേശീയപാതയിലെ വെള്ളക്കെട്ട്; ചാത്തന്നൂരിൽ ജനം ദുരിതത്തിൽ

ചാ​ത്ത​ന്നൂ​ർ: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന്​ ദേ​ശീ​യ​പാ​ത​യി​ലാ​യി ചാ​ത്ത​ന്നൂ​രി​ൽ രൂ​പ​പ്പെ​ട്ട വെ​ള്ള​ക്കെ​ട്ടി​ൽ അ​ക​പ്പെ​ട്ട്​ നി​ര​വ​ധി ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്രി​ക​ർ​ക്ക്​ പ​രി​ക്കേ​റ്റു. ചാ​ത്ത​ന്നൂ​ർ തി​രു​മു​ക്ക് കെ.​എ​സ്‌.​ഇ.​ബി ഓ​ഫി​സി​നു​മു​ന്നി​ൽ ഓ​ട അ​ട​ഞ്ഞ്​ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ട​താ​ണ്​ യാ​ത്രാ​ദു​രി​ത​ത്തി​ന് കാ​ര​ണ​മാ​യ​ത്.

ഇ​വി​ടെ ക​ട​ക​ളി​ൽ വെ​ള്ളം ക​യ​റി സാ​ധ​ന​ങ്ങ​ൾ ന​ശി​ച്ചു. അ​ശാ​സ്ത്രീ​യ​മാ​യ റോ​ഡ് നി​ർ​മാ​ണ​ത്തി​ൽ ഉ​ണ്ടാ​യ അ​പാ​ക​ത​യാ​ണ് വെ​ള്ള​ക്കെ​ട്ടു​ണ്ടാ​കാ​ൻ കാ​ര​ണം. ഓ​ട​യി​ലെ മ​ണ്ണ് നീ​ക്കി ഇ​വി​ടെ വെ​ള്ള​മൊ​ഴു​ക്കി വി​ട്ട് വെ​ള്ള​ക്കെ​ട്ടി​ന് പ​രി​ഹാ​രം ഉ​ണ്ടാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​ർ​ന്നു.

Tags:    
News Summary - Waterlogging on the National Highway Chathannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.