ന്യൂ​സ് പേ​പ്പ​ർ ച​ല​ഞ്ചി​ലൂ​ടെ ശേ​ഖ​രി​ച്ച പേ​പ്പ​റു​ക​ളു​മാ​യി വി​ദ്യാ​ർ​ത്ഥി​ക​ൾ

ന്യൂസ് പേപ്പർ ചലഞ്ചുമായി വിദ്യാർഥികൾ

ഇ​ര​വി​പു​രം: പാ​ലി​യേ​റ്റി​വ് കെ​യ​ർ യൂ​നി​റ്റി​ലെ രോ​ഗി​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​ന് ന്യൂ​സ്‌​പേ​പ്പ​ർ ച​ല​ഞ്ചു​മാ​യി അ​യ​ത്തി​ൽ വി.​വി.​വി.​എ​ച്ച്.​എ​സ്.​എ​സി​ലെ എ​ൻ.​എ​സ്.​എ​സ് യൂ​നി​റ്റ്. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ, വീ​ടു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് എ​ൻ.​എ​സ്.​എ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ ന്യൂ​സ്‌ പേ​പ്പ​ർ സ​മാ​ഹ​രി​ച്ച​ത്. ഇ​തി​ൽ നി​ന്നു ല​ഭി​ക്കു​ന്ന തു​ക പാ​ലി​യേ​റ്റീ​വ് പ്ര​വ​ർ​ത്ത​ക​ർ നി​ർ​ദ്ദേ​ശി​ക്കു​ന്ന​വ​ർ​ക്ക് കൈ​മാ​റും. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ പ​ത്മ​കു​മാ​ർ. എ​സ്, എ​ൻ.​എ​സ്.​എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ആ​ദ​ർ​ശ് ജോ​ർ​ജ്, എ​ൻ.​എ​സ്.​എ​സ് വോ​ള​ണ്ടി​യ​ർ ലീ​ഡ​ർ​മാ​രാ​യ അ​ക്ഷ​ര പ്ര​കാ​ശ്, ശ​ക്തി​വേ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന്യൂ​സ് പേ​പ്പ​ർ ച​ല​ഞ്ച് ന​ട​ത്തി​യ​ത്.

Tags:    
News Summary - Students with Newspaper Challenge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.