മെറ്റൽ നിരന്നൊഴുകി: യാത്രക്കാർക്ക് അപകടഭീഷണി

പൊൻകുന്നം: പൊൻകുന്നം-പുനലൂർ ഹൈവേയിൽ മഞ്ഞപ്പള്ളിക്കുന്ന് വളവിൽ മെറ്റൽനിരന്ന് വാഹനയാത്രക്കാർക്ക് അപകടഭീഷണിയായി. ഉറവജലം ഒഴുകിപ്പോകാനായി നിർമിച്ച കാന നികത്താനിട്ട മെറ്റൽ മഴയിൽ കുത്തിയൊഴുകി റോഡിൽനിരന്നു. ഇറക്കവും വളവുമുള്ള മഞ്ഞപ്പള്ളിക്കുന്ന് മുളയന്നൂർപ്പടിയിലാണിത്​ അപകടക്കെണിയാകുന്നത്​. പടം: KTL VZR 4 Road Metal പൊൻകുന്നം-പുനലൂർ ഹൈവേയിൽ മഞ്ഞപ്പള്ളിക്കുന്ന് വളവിൽ റോഡിൽ മെറ്റൽ നിരന്നനിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.