Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2021 12:08 AM GMT Updated On
date_range 9 Nov 2021 12:08 AM GMTമെറ്റൽ നിരന്നൊഴുകി: യാത്രക്കാർക്ക് അപകടഭീഷണി
text_fieldsbookmark_border
പൊൻകുന്നം: പൊൻകുന്നം-പുനലൂർ ഹൈവേയിൽ മഞ്ഞപ്പള്ളിക്കുന്ന് വളവിൽ മെറ്റൽനിരന്ന് വാഹനയാത്രക്കാർക്ക് അപകടഭീഷണിയായി. ഉറവജലം ഒഴുകിപ്പോകാനായി നിർമിച്ച കാന നികത്താനിട്ട മെറ്റൽ മഴയിൽ കുത്തിയൊഴുകി റോഡിൽനിരന്നു. ഇറക്കവും വളവുമുള്ള മഞ്ഞപ്പള്ളിക്കുന്ന് മുളയന്നൂർപ്പടിയിലാണിത് അപകടക്കെണിയാകുന്നത്. പടം: KTL VZR 4 Road Metal പൊൻകുന്നം-പുനലൂർ ഹൈവേയിൽ മഞ്ഞപ്പള്ളിക്കുന്ന് വളവിൽ റോഡിൽ മെറ്റൽ നിരന്നനിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story