പരമ്പരാഗത കാനനപാത: പ്രതിഷേധ യാ​ത്ര ഇന്ന്

എരുമേലി: അയ്യപ്പഭക്തർക്ക് എരുമേലി, കാളകെട്ടി, അഴുത വഴിയുള്ള കരിമല പരമ്പരാഗത കാനനപാത തുറന്ന് കൊടുക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ഹൈന്ദവ സംഘടനകളുടെയും അയ്യപ്പഭക്ത സംഘടനകളുടെയും നേതൃത്വത്തിൽ വ്യാഴാഴ്ച എരുമേലിയിൽനിന്ന് കാനനപാതയിലൂടെ തീർഥാടനം നടത്തും. എരുമേലി ശ്രീധർമശാസ്താക്ഷേത്ര കവാടത്തിൽ വ്യാഴാഴ്ച രാവിലെ ഒമ്പതിന് നടക്കുന്ന പരമ്പരാഗത കാനനപാത യാത്രസമ്മേളനം നടൻ ദേവൻ ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.