ചങ്ങനാശ്ശേരി: ചീരഞ്ചിറയിലെ മൂലേപ്പടി -കൊല്ലമറ്റം റോഡ് തകർച്ചയിൽ. റോഡിലെ മെറ്റലിളകി വലിയ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. ഇതിൽചാടി ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. റോഡ് തകർന്നിട്ട് മാസങ്ങൾ പിന്നിട്ടിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടികളും ഉണ്ടായിട്ടില്ല. അടിയന്തരമായി റോഡിൻെറ അറ്റകുറ്റപ്പണി നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. KTL CHR 4 Road മൂലേപ്പടി -കൊല്ലമറ്റം റോഡ് തകർന്നനിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.