തമ്പലക്കാട് തൃക്കോവില്‍ മഹാദേവക്ഷേത്രത്തില്‍ കൊടിയേറ്റ് 19ന്

കാഞ്ഞിരപ്പള്ളി: തമ്പലക്കാട് തൃക്കോവില്‍ മഹാദേവ ക്ഷേത്രത്തിലെ ഉത്സവം 19ന് കൊടിയേറും. തന്ത്രി രാകേഷ് നാരായണന്‍ ഭട്ടതിരിപ്പാടി​ൻെറയും മേല്‍ശാന്തി കല്ലാരവേലില്‍ പരമേശ്വര ശര്‍മയുടെയും കാര്‍മികത്വത്തില്‍ വൈകീട്ട് ഏഴിനാണ് കൊടിയേറ്റ്. 26ന് കൊടിയിറങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.