ചങ്ങനാശ്ശേരി: മാതാപിതാക്കള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് വിദ്യാര്‍ഥിനിക്ക് എസ്.എസ്.എല്‍.സി പരീക്ഷയെഴുതാന്‍ സഹായഹസ്തവുമായി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍.
കുതിരപ്പടി സ്വദേശിനിയായ കുറിച്ചി അദ്വൈത വിദ്യാശ്രമം ഹയര്‍ സെക്കൻഡറി സ്കൂള്‍ വിദ്യാര്‍ഥിനിയെയാണ് ഡി.വൈ.എഫ്.ഐ ഇത്തിത്താനം തുരുത്തി മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷയെഴുതാന്‍ കേന്ദ്രത്തില്‍ എത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.