പത്തനംതിട്ട: രണ്ടുവർഷം മുമ്പ് മുക്കൂട്ടുതറയിൽനിന്ന് കാണാതായ കോളജ് വിദ്യാർഥിനി ജസ്ന മരിയ ജയിംസിനെക്കുറിച്ച ഒരുവിവരവും ലഭിച്ചിട്ടിെല്ലന്ന് പൊലീസ്. ജസ്ന ചെന്നൈയിലുള്ളതായി വിവരം ലഭിെച്ചന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കേസിെൻറ അേന്വഷണ ചുമതലയുള്ള ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി മുഹമ്മദ് കബീർ റാവുത്തർ അറിയിച്ചു. ഇതുവരെ ഒരുസൂചനയും ലഭിച്ചിട്ടില്ല.
ജസ്നയുമായി ബന്ധപ്പെട്ട പല വ്യാജപ്രചാരണങ്ങളും നടക്കുന്നുണ്ട്. പത്തനംതിട്ട പൊലീസ് മേധാവിക്കും ജസ്നയെക്കുറിച്ച ഒരറിവും ലഭിച്ചിട്ടില്ലെന്നും ഡിവൈ.എസ്.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.