കത്തി കാണിച്ച് വയോധികയെ ഭീഷണിപ്പെടുത്തിയ യുവാവ്​ അറസ്​റ്റിൽ

കാഞ്ഞിരപ്പള്ളി: വയോധികയെ വീട്ടില്‍ അതിക്രമിച്ചു കയറി കത്തി കാണിച്ച്് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്​റ്റില്‍. ആമക്കുന്ന് കൂവപ്പള്ളി വെളിച്ചവയലില്‍ വീട്ടില്‍ വിജോയാണ്​ (35) പൊലീസ് പിടിയിലായത്.

കഴിഞ്ഞ 27ന് രാത്രി വയോധികയുടെ വീടി​െൻറ വാതില്‍ ചവിട്ടിപ്പൊളിച്ചാണ് പ്രതി അകത്ത് പ്രവേശിച്ചത്. സംഭവസമയത്ത് വീട്ടില്‍ മറ്റാരുമില്ലായിരുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.