കോട്ടയം: കോവിഡിെൻറ പിടിയിൽനിന്ന് ജില്ല പതിയെ കരകയറുന്നു. ജില്ല ഭരണകൂടം പുറത്തുവിട്ട കണക്കനുസരിച്ച് ജൂണ്‍ എട്ടുമുതല്‍ 14 വരെയുള്ള ജില്ലയിലെ ഒരാഴ്ചക്കാലത്തെ ശരാശരി രോഗ സ്ഥിരീകരണ നിരക്ക് 10.54 ശതമാനമാണ്.
ജൂണ്‍ 16ന് സ്ഥിതി വിലയിരുത്തിയശേഷം ഏറ്റവും പുതിയ പോസിറ്റിവിറ്റി നിരക്കിെൻറ അടിസ്ഥാനത്തിലായിരിക്കും 17 മുതല്‍ തദ്ദേശ സ്ഥാപനതലത്തില്‍ രോഗപ്രതിരോധ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക.
കോവിഡിൽ നിന്ന് കരകയറി കോട്ടയം; ആഴ്ചയിലെ ശരാശരി ടി.പി.ആർ 10.54
തൃക്കൊടിത്താനം (26.63), കൂട്ടിക്കൽ (23.49), കുറിച്ചി(22.30), മണിമല(22.12), വാഴപ്പള്ളി(21.84), കുമരകം(19.61), തലപ്പലം(17.89), പനച്ചിക്കാട് (16.83), കാണക്കാരി (15.77), കടുത്തുരുത്തി (15.72), പുതുപ്പള്ളി(15.63), തീക്കോയി (15.15), മാഞ്ഞൂർ (15.01), പായിപ്പാട് (14.96), ഈരാറ്റുപേട്ട (14.70), വിജയപുരം (14.11), വെച്ചൂർ (14.11), കൂരോപ്പട (14.06), പള്ളിക്കത്തോട് (13.41), അയർക്കുന്നം (13.40), മണർകാട് (13.38), തലയാഴം (13.10), മാടപ്പള്ളി (12.82), അതിരമ്പുഴ (12.76), തിടനാട് (12.32), അകലക്കുന്നം (12.08), പാറത്തോട് (11.97), അയ്മനം (11.96), കൊഴുവനാൽ (11.90), പൂഞ്ഞാർ(11.90), വാഴൂർ(11.79), നെടുംകുന്നം (11.42), കറുകച്ചാൽ(11.40), മുണ്ടക്കയം (11.04), ചങ്ങനാശ്ശേരി (10.95), പാലാ (10.93), ഉദയനാപുരം (10.92),വെള്ളൂർ(10.80), എലിക്കുളം (10.60), കരൂർ (10.57), ഉഴവൂർ (10.55), മുത്തോലി(10.09), ചിറക്കടവ്(9.84), ഏറ്റുമാനൂർ(9.79), പാമ്പാടി (9.77),കിടങ്ങൂർ(9.72), രാമപുരം(9.11), മേലുകാവ്(8.93),എരുമേലി(8.85), മുളക്കുളം(8.81), കടനാട്(8.73), വാകത്താനം(8.57), മീനടം(8.30), കടപ്ലാമറ്റം(8.13), കോരുത്തോട്(7.80), കോട്ടയം(7.08), മൂന്നിലവ്(7.00), ചെമ്പ്(6.91), കങ്ങഴ(6.90), പൂഞ്ഞാർ തെക്കേക്കര(6.46), കാഞ്ഞിരപ്പള്ളി(6.37), നീണ്ടൂർ(6.13), കല്ലറ(5.96), തിരുവാർപ്പ്(5.82), മറവൻതുരുത്ത്(5.59), തലനാട്(5.31), ടി.വി പുരം(5.27), ആർപ്പൂക്കര(5.21), വൈക്കം(4.85), വെളിയന്നൂർ(4.85), മീനച്ചിൽ(4.66), വെള്ളാവൂർ(4.35), മരങ്ങാട്ടുപള്ളി(4.27), ഞീഴൂർ (4.12), കുറവിലങ്ങാട്(4.02), തലയോലപ്പറമ്പ് (3.73), ഭരണങ്ങാനം (2.33).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.