കെ.വി. കുര്യന്‍ അനുസ്മരണം

മു​ണ്ട​ക്ക​യം: വേ​ല​നി​ലം കു​ടി​വെ​ള്ള പ​ദ്ധ​തി സ്ഥാ​പ​ക​നും മു​ന്‍ കാ​ഞ്ഞി​ര​പ്പ​ള്ളി എം.​എ​ല്‍.​എ​യു​മാ​യ കെ.​വി. കു​ര്യ​ന്‍റെ അ​ഞ്ചാം ച​ര​മ​വാ​ര്‍ഷി​ക​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വേ​ല​നി​ലം കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ന​ട​ത്തി. ആ​ന്‍റോ ആ​ന്‍റ​ണി എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ടി​വെ​ള്ള പ​ദ്ധ​തി പ്ര​സി​ഡ​ന്‍റ്​ കെ.​കെ. കു​ര്യ​ന്‍ പൊ​ട്ടം​കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ശാ​ഭ​വ​നി​ലെ അ​ന്തേ​വാ​സി​ക​ള്‍ക്ക്​ എം.​പി വ​സ്ത്രം വി​ത​ര​ണം ചെ​യ്തു. ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം പി.​ആ​ര്‍. അ​നു​പ​മ, കി​ന്‍ഫ്ര ഫി​ലിം വി​ഡി​യോ പാ​ര്‍ക്ക് ചെ​യ​ര്‍മാ​ന്‍ ജോ​ര്‍ജു​കു​ട്ടി ആ​ഗ​സ്തി, വാ​ര്‍ഡ് മെം​ബ​ര്‍ ജോ​മി തോ​മ​സ്, കെ.​പി. നാ​സ​റു​ദ്ദീ​ന്‍, റോ​യി ക​പ്പ​ലു​മാ​ക്ക​ല്‍, കെ.​എ​സ്. രാ​ജു, അ​നി​ത ഷാ​ജി, ഷു​ക്കൂ​ര്‍ കു​തി​രം​കാ​വി​ല്‍, അ​ഷ്​്​​റ​ഫ് ക​ല്ലു​പു​ര​ക്ക​ല്‍, അ​ജീ​ഷ് വേ​ല​നി​ലം, കെ.​കെ. ഹ​നീ​ഫ, മോ​ഹ​ന​ന്‍ ക​ടൂ​പ​റ​മ്പി​ല്‍, ത​ങ്ക​പ്പ​ന്‍ ഞാ​റ​യ്ക്ക​ല്‍, റോ​യി തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

Tags:    
News Summary - KV Kurian Commemoration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.