മുണ്ടക്കയം: കൂട്ടിനുള്ളിൽ കയറിയ പെരുമ്പാമ്പ് രണ്ട് ആട്ടിൻകുട്ടികളെ കൊന്നു. മുണ്ടക്കയം മൂന്നോലി പാലത്തിങ്കൽ ജയകുമാറിെൻറ ആട്ടിൻകുട്ടികളെയാണ് പാമ്പ് പിടികൂടിയത്. ശനിയാഴ്ച രാത്രി 11.30ഓടെ ആടിെൻറ കരച്ചിൽകേട്ട് പുറത്തിറങ്ങിയ വീട്ടുകാർ ആട്ടിൻകുട്ടികളെ ചുറ്റിവരണ്ട പെരുമ്പാമ്പിനെയാണ് കണ്ടത്.
ഉടൻ വനപാലകരെ അറിയിച്ചതിനെത്തുടർന്ന് അധികൃതരെത്തി പാമ്പിനെ പിടികൂടിയെങ്കിലും ആട്ടിൻകുട്ടികളെ രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.