അ​ഫ്സ​ൽ

ഹ​ക്കീം

മൊ​ബൈ​ൽ ഫോ​ണും പ​ണ​വും മോ​ഷ്ടി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ൽ

പാ​ലാ: പ​ല​ച​ര​ക്ക് ക​ട​യി​ൽ​നി​ന്ന്​ പ​ണ​വും മ​ധ്യ​വ​യ​സ്ക​നി​ൽ​നി​ന്ന് മൊ​ബൈ​ൽ ഫോ​ണും മോ​ഷ്ടി​ച്ച കേ​സി​ൽ ഈ​രാ​റ്റു​പേ​ട്ട തെ​ക്കേ​ക്ക​ര മ​ന്ത​ക്കു​ന്ന് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ വീ​ട്ടി​ൽ അ​ഫ്സ​ൽ ഹ​ക്കീം (26) അ​റ​സ്റ്റി​ൽ. ഇ​യാ​ൾ പൂ​വ​ര​ണി ഭാ​ഗ​ത്തെ പ​ല​ച​ര​ക്ക് ക​ട​യി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന മ​ധ്യ​വ​യ​സ്ക​ന്റെ മൊ​ബൈ​ൽ ഫോ​ണും മ​റ്റൊ​രു ദി​വ​സം ഇ​ട​മ​റ്റം ക​വ​ല ഭാ​ഗ​ത്തെ പ​ല​ച​ര​ക്ക് ക​ട​യി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി 30,000 രൂ​പ​യും മോ​ഷ്ടി​ച്ചു ക​ട​ന്നു​ക​ള​യു​ക​യു​മാ​യി​രു​ന്നു.

ശാ​സ്ത്രീ​യ​പ​രി​ശോ​ധ​ന​യി​ൽ ഇ​രു കേ​സി​ലും ഒ​രേ പ്ര​തി​യാ​ണെ​ന്ന് ക​ണ്ടെ​ത്തി ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. ഇ​യാ​ൾ​ക്ക് പാ​ലാ, ഈ​രാ​റ്റു​പേ​ട്ട, ക​ടു​ത്തു​രു​ത്തി, തി​ട​നാ​ട്, ക​റു​ക​ച്ചാ​ൽ സ്​​റ്റേ​ഷ​നു​ക​ളി​ൽ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Arrested in case of theft of mobile phone and money

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.