കാ​റ്റി​ൽ മ​രം വീ​ടി​ന്‍റെ മു​ക​ളി​ൽ വീ​ണ നി​ല​യി​ൽ

വീടിന്​ മുകളിൽ മരം വീണു

വൈ​ക്കം: മ​ഴ​യി​ലും കാ​റ്റി​ലും വീ​ടി​ന്​ മു​ക​ളി​ലേ​ക്ക്​ മ​രം ക​ട​പു​ഴ​കി. തൃ​ണ​യം​കു​ടം ക്ഷേ​ത​ത്തി​നു സ​മീ​പം താ​മ​സി​ക്കു​ന്ന മാ​യം​പ​റ​മ്പി​ൽ ഷാ​ജി​യു​ടെ വീ​ടി​ന്​ മു​ക​ളി​ലേ​ക്കാ​ണ്​ പു​ര​യി​ട​ത്തി​ൽ നി​ന്ന മ​രം ക​ട​പു​ഴ​കി​യ​ത്. ശ​നി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. ശ​ബ്ദം​കേ​ട്ട്​ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​വ​ർ പു​റ​ത്തേ​ക്ക്​ ഓ​ടി​യി​റ​ങ്ങി​യ​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി. വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യും ഭി​ത്തി​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. വൈ​ക്ക​ത്തു​നി​ന്ന്​ അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തി മ​രം വെ​ട്ടി​മാ​റ്റി.

Tags:    
News Summary - A tree fell on the house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.