ശുചീകരണം നടത്തി

വടകര: കൊതുകുജന്യ-ജലജന്യരോഗ നിയന്ത്രണത്തിന്റെ ഭാഗമായി ഏറാമല പഞ്ചായത്തിലെ 18ാം വാർഡിലെ കുന്നുമ്മക്കരയിൽ ശുചീകരണം നടത്തി. കഴിഞ്ഞവർഷം ഡെങ്കിപ്പനി, ജലജന്യ രോഗങ്ങൾ റിപ്പോർട്ട്‌ ചെയ്ത ഹോട്ട്സ്പോട്ട് മേഖലകൾ കേന്ദ്രീകരിച്ചാണ് പ്രതിരോധപ്രവർത്തനങ്ങൾ. വാർഡ് മെംബർ ടി.എൻ. റഫീഖ് ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്‌പെക്ടർ കെ. ശശി, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ കെ. സുനിൽ കുമാർ, സുമിത, ലിജിന, പ്രസന്ന, സവിത എന്നിവർ പങ്കെടുത്തു. ചിത്രം ഏറാമല ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം വാർഡിലെ ശുചീകരണപ്രവർത്തനം മെംബർ ടി.എൻ. റഫീഖ് ഉദ്ഘാടനം ചെയ്യുന്നു saji 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.