Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2022 12:04 AM GMT Updated On
date_range 17 May 2022 12:04 AM GMTശുചീകരണം നടത്തി
text_fieldsbookmark_border
വടകര: കൊതുകുജന്യ-ജലജന്യരോഗ നിയന്ത്രണത്തിന്റെ ഭാഗമായി ഏറാമല പഞ്ചായത്തിലെ 18ാം വാർഡിലെ കുന്നുമ്മക്കരയിൽ ശുചീകരണം നടത്തി. കഴിഞ്ഞവർഷം ഡെങ്കിപ്പനി, ജലജന്യ രോഗങ്ങൾ റിപ്പോർട്ട് ചെയ്ത ഹോട്ട്സ്പോട്ട് മേഖലകൾ കേന്ദ്രീകരിച്ചാണ് പ്രതിരോധപ്രവർത്തനങ്ങൾ. വാർഡ് മെംബർ ടി.എൻ. റഫീഖ് ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ കെ. ശശി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ. സുനിൽ കുമാർ, സുമിത, ലിജിന, പ്രസന്ന, സവിത എന്നിവർ പങ്കെടുത്തു. ചിത്രം ഏറാമല ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം വാർഡിലെ ശുചീകരണപ്രവർത്തനം മെംബർ ടി.എൻ. റഫീഖ് ഉദ്ഘാടനം ചെയ്യുന്നു saji 2
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story