താക്കോൽ കൈമാറി

നന്മണ്ട: ലൈഫ് ഭവനപദ്ധതി വഴി നിർമാണം പൂർത്തീകരിച്ച 20 വീടുകളുടെ താക്കോൽദാനം പതിനാറാം വാർഡിലെ രവി താഴെകോട്ടുമ്മലിന് നൽകി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മാണിക്കോത്ത് നിർവഹിച്ചു. വൈസ് പ്രസിഡന്റ് സി.കെ. രാജൻ അധ്യക്ഷത വഹിച്ചു. ഹരിദാസൻ ഈച്ചരോത്ത്, കവിത , പ്രതിഭ രവീന്ദ്രൻ, ലിജേഷ്, പ്രദീപ് എന്നിവർ സംബന്ധിച്ചു. പടം : ലൈഫ് ഭവനപദ്ധതിയുടെ താക്കോൽദാനം പ്രസിഡൻറ് കൃഷ്ണവേണി മാണിക്കോത്ത് രവിക്ക് നൽകി നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.