പൊയ്ത്തുംകടവ്: തളാപ്രത്ത് ഹൗസിൽ (60) നിര്യാതനായി. പരേതരായ എസ്.കെ. അബൂബക്കർ ഹാജിയുടെയും ഓടന്റവിട അസ്മാബിയുടെയും മകനാണ്. മക്കൾ: ഫർമാൻ, ഫഹംദാർ, തഹാനിയ. സഹോദരങ്ങൾ: നൂറുദ്ദീൻ, ഗസാലി, സാഹിറ, സൈബുന്നിസ, പരേതരായ അബ്ദുൽ സത്താർ, സുഹറാബി, മറിയംബി. obit umarul farook 60 poythumkadav ദിലീഷ് പാപ്പിനിശ്ശേരി: ഐക്കൽ ആസ്ക് സമീപത്തെ സി.എം. ദിലീഷ് (47) നിര്യാതനായി. തളിപ്പറമ്പ് കൃഷിഭവൻ ഓഫിസ് ഡ്രൈവറാണ്. പരേതനായ ഹരിദാസന്റെയും പ്രമീളയുടെയും മകനാണ്. ഭാര്യ: സീന (പരിയാരം മെഡിക്കൽ കോളജ്). മകൻ: ദേവദത്ത് (കല്യാശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി). സഹോദരി: ദീപ (കണ്ണാടിപ്പറമ്പ്) C.M. Dileesh (47) മാത്യു കേളകം: അടക്കാത്തോടിലെ മാത്യു മണ്ണൂരാൻ (65) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: പ്രിൻസി, പ്രിൻസ്. മരുമകൻ: ബിജു. സംസ്കാരം ശനിയാഴ്ച അടക്കാത്തോട് സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ. Mathew Mannooran (65)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.