കുഞ്ഞയിശ ഹജ്ജുമ്മ

വില്യാപ്പള്ളി: കൂട്ടങ്ങാരം പരേതനായ വെളുത്തപറമ്പത്ത് കുഞ്ഞബ്ദുല്ല ഹാജിയുടെ ഭാര്യ മലയിൽ (91) നിര്യാതയായി. മക്കൾ: ആമിന ഹജ്ജുമ്മ, കുഞ്ഞമ്മദ് ഹാജി, യൂസഫ് ഹാജി. മരുമക്കൾ: വണ്ണാറത്ത് പോക്കർ ഹാജി, നിശാത്ത്, നാദിറ. സഹോദരങ്ങൾ: ഇബ്രാഹിം ഹാജി മലയിൽ, ഹലീമ ഹജ്ജുമ്മ മാണിക്കോത്ത്, പാത്തു മരുതോളി, കുഞ്ഞാമി ഹജ്ജുമ്മ തായാട്ട് കുനി, നഫീസ, സുലൈഖ മുണ്ടിയാട്ട്, പരേതരായ മൊയ്തു ഹാജി, ഖദീജ ഹജ്ജുമ്മ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.