​ പി.വി.കെ. നെടുങ്ങാടി അനുസ്മരണവും പുരസ്കാര സമർപ്പണവും

കോഴിക്കോട്​: വിശ്വ സംവാദ കേന്ദ്രം ആഭിമുഖ്യത്തിൽ നാരദ ജയന്തി ദേശീയ മാധ്യമ പ്രവർത്തക ദിനത്തോടനുബന്ധിച്ച് നടത്തി. എ.കെ. അനുരാജ്​ അധ്യക്ഷത വഹിച്ചു. ജെ. ഗോപീകൃഷ്ണൻ സ്മാരക പ്രഭാഷണം നടത്തി. പി.വി.കെ. നെടുങ്ങാടി സ്മാരക പുരസ്കാരം മാതൃഭൂമി സബ്​ എഡിറ്റർ ആഷിക്​ കൃഷ്ണനു നൽകി. മാതൃഭൂമി മുൻ എഡിറ്റർ എം. കേശവമേനോൻ പുരസ്​കാരം സമർപ്പിച്ചു. കാലിക്കറ്റ്​ പ്രസ്​ ക്ലബ്​ പ്രസിഡന്‍റ്​ എം. ഫിറോസ്​ ഖാൻ, ഹരീഷ്​ കടയപ്രത്ത്​, പി. ബാലകൃഷ്ണൻ, യു.പി. സന്തോഷ്​, സി.എം. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.