പാരാ മെഡിക്കൽ കോഴ്സ് ഉദ്ഘാടനം

വടകര: ബുസ്താനിയയില്‍ പാരാ മെഡിക്കൽ കോഴ്സുകളുടെ ഉദ്ഘാടനം ഡോ. മുഹമ്മദ് അഫ്രോസ് ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ഫിറോസ് അധ്യക്ഷത വഹിച്ചു. ഹസൻകുട്ടി ഹാജി, എ.പി. മഹമൂദ് ഹാജി, ഇബ്രാഹിം ഹാജി, മമ്മു ഹാജി എന്നിവർ സംസാരിച്ചു. ഷക്കീബ് സ്വാഗതവും ഇർഫാന ഷിറിൻ നന്ദിയും പറഞ്ഞു. ചിത്രം ബുസ്താനിയയില്‍ പാരാ മെഡിക്കൽ കോഴ്സുകളുടെ ഉദ്ഘാടനം ഡോ. മുഹമ്മദ് അഫ്രോസ് ഉദ്ഘാടനം ചെയ്യുന്നു saji 3

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.