സ്കൂൾ കെട്ടിടം ഉദ്ഘാടനം

കുറ്റ്യാടി: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കാവിലുംപാറ ഗവ. ഹൈസ്കൂളിൽ കിഫ്‌ബി ഫണ്ടിൽ മൂന്നുകോടി രൂപ ചെലവിൽ നിർമിച്ച കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം 30ന് വൈകീട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കും. ഇ.കെ. വിജയൻ എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്യും. photo: മുഖ്യമന്ത്രി പിണറായി വിജയൻ 30ന് ഉദ്ഘാടനം ചെയ്യുന്ന കാവിലുംപാറ ഗവ. ഹൈസ്കൂൾ കെട്ടിടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.