സ്റ്റുഡന്റ് പൊലീസ് സമ്മർ വെക്കേഷൻ ക്യാമ്പ്

വടകര: ഓർക്കാട്ടേരി കെ.കെ.എം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല ഇങ്ങോളി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ജി. രതീഷ് അധ്യക്ഷത വഹിച്ചു. കെ. വാസു ദേവൻ, ടി. സന്തോഷ്, രാജൻ കുറുന്താറത്ത്, എൻ. പി. സീമ, പ്രവീൺ, ഒ. മഹേഷ്, ടി.പി. രാംദാസ്, കെ. വസന്ത, കെ.എസ്. സീന, ടി. അഖിലേന്ദ്രൻ, പി.പി. സജീവൻ എന്നിവർ സംസാരിച്ചു. ജില്ല നോഡൽ ഓഫിസർ സന്തോഷ് കുമാർ ക്ലാസെടുത്തു. ചിത്രം ഓർക്കാട്ടേരി കെ.കെ.എം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡന്റ് പൊലീസ് സമ്മർ വെക്കേഷൻ പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല ഇങ്ങോളി ഉദ്ഘാടനം ചെയ്യുന്നു ടaji 5 ..

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.