നവകേരള വികസന സദസ്സ്

നന്മണ്ട: സി.പി.എം നന്മണ്ട സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എ.കെ. ശശി അധ്യക്ഷത വഹിച്ചു. അബ്ദുല്ല നന്മണ്ട, ടി.കെ. സോമൻ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി വി.കെ. കിരൺരാജ് സ്വാഗതം പറഞ്ഞു പടം : സി.പി.എം ജില്ല സെക്രട്ടറി പി.മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.