ഇബ്രാഹിം മൗലവി

പഴയങ്ങാടി: മാടായി വാടിക്കൽ ഹൈദ്രോസ് ജുമാ മസ്ജിദിനു സമീപത്തെ മൈലാഞ്ചിക്കൽ ഹൗസിൽ പൊന്നൻ (76) നിര്യാതനായി. ദീർഘകാലം പ്രവാസിയും വ്യാപാരിയുമായിരുന്നു. തെക്കുമ്പാട് സ്വദേശിയാണ്. ഭാര്യ: മൈലാഞ്ചിക്കൽ സൈനബ. മകൾ: സൗദ. മരുമകൻ: പരേതനായ നൂറു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.